Blog

1.ശതാവരി
സ്ത്രീകളുടെ ഗർഭാശയ പ്രശ്നങ്ങൾക്ക് അത്യുത്തമമായ മരുന്നാണ് ശതാവരി.ഇതിനെ ഔഷധങ്ങളിലെ റാണി എന്നാണ് വിളിക്കുന്നത്.സ്ത്രീകൾക്കുള്ള എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും ഇതിന്റെ കിഴങ്ങു പരിഹാരമാകുന്നു.ധാതുപുഷ്ടിക്കും,നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് നല്ലതാണ് .ഹൃദ്രോഗികളിലെ മൂത്രതടസ്സത്തിന് ഇത് പരിഹാരം നൽകുന്നു.മൂത്രാശയക്കല്ല് നീക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും,മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

2.അശ്വഗന്ധ അഥവാ അമുക്കുരം
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ആരോഗ്യം നല്‍കുന്ന കാര്യത്തില്‍ വളരെ മികച്ചതാണ് അശ്വഗന്ധ. വാതം, കഫം, പനി, ചുമ, സ്ത്രീകള്‍ക്കുണ്ടാവുന്ന രോഗങ്ങള്‍, ശാരീരിക ക്ഷീണമകറ്റാന്‍ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്നു വേണ്ട പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് അശ്വഗന്ധ സ്ത്രീ പുരുഷ വന്ധ്യതക്ക് വളരെയധികം ഫലം നല്‍കുന്ന ഒന്നാണ് അശ്വഗന്ധ.

പ്രധാനപ്പെട്ട മറ്റുപയോഗങ്ങൾ
അമിതമായ മാനസിക സമ്മർദ്ദം,OCD ,ഉറക്കമില്ലായ്മ്മ,ഗർഭാശയ രോഗങ്ങൾ,കരൾ രോഗങ്ങൾ,രക്തത്തിലെ കൊഴുപ്പും പഞ്ചസാരയും കുറയ്ക്കുന്നു. . അസ്ഥിക്ഷയത്തിന് പരിഹാരം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

3.നായ്ക്കുരണ
പ്രധാന ഗുണങ്ങൾ
മാനസിക സമ്മർദ്ദം നീക്കുക, ലൈംഗിക അസംതൃപ്തി പരിഹരിക്കൽ ,ED ,ഞരമ്പുകൾക്കുള്ള ശേഷിക്കുറവ്, തലച്ചോറിനെ ഉത്തേജിപ്പിക്കൽ ,ഗർഭാശയ പ്രശ്നങ്ങൾ,ലൈംഗിക ബലഹീനത, പ്രമേഹം,രക്തസമ്മർദ്ദം,ഉയർന്ന കൊളെസ്റ്ററോൾ ,അമിതവണ്ണം,ശാരീരിക ബലക്കുറവ് തുടങ്ങിയവയ്‌ക്കെല്ലാം ഈ മരുന്ന് ഫലപ്രദമാണ്.

4. ഞെരിഞ്ഞിൽ
വന്ധ്യതയ്ക്കു കാരണമാകുന്നതില്‍ സ്ത്രീയെപ്പോലെ പുരുഷനും തുല്യ ഉത്തരവാദിത്വമുണ്ട്‌. സ്ത്രീകളിലെ മാസമുറ, ഓവുലേഷന്‍, യൂട്രസ്, ഓവറി പ്രശ്‌നങ്ങള്‍ വന്ധ്യതയ്ക്കു കാരണമാകുമ്പോള്‍ പുരുഷനില്‍ ഇത് ബീജ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണവും ഇംപൊട്ടന്‍സ് അഥവാ ലൈംഗിക ഷണ്ഡത്വം മൂലവും സംഭവിയ്ക്കാം.
പുരുഷനില്‍ വന്ധ്യതയ്ക്കു കാരണമാകുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ ഒന്നാണ് ബീജ പ്രശ്‌നങ്ങള്‍. ബീജ്ത്തിന്റെ എണ്ണം കുറയുന്നതും ഗുണം കുറയുന്നതും ചലനശേഷി കുറയുന്നതുമെല്ലാം ഇതിനുള്ള കാരണങ്ങളാകാറുണ്ട്.പുരുഷ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ആയുര്‍വേദത്തില്‍ ഉപയോഗിയ്ക്കുന്ന പ്രധാനപ്പെട്ട ഒരു മരുന്നാണ് ഞെരിഞ്ഞിൽ. . പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, ബീജങ്ങളുടെ ഗുണവും ചലന ശേഷിയുമല്ലൊം വര്‍ദ്ധിപ്പിയ്ക്കാന്‍ യാതൊരു ദോഷവും വരുത്താത്ത മരുന്നാണിത്. പുരുഷ ശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്.
കരൾ,വൃക്കകൾ,മൂത്രനാളികൾ ഇവയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന മരുന്നാണിത്.കൂടാതെ ലൈംഗിക മരവിപ്പ്,തടയുക,സ്ത്രീ പുരുഷ ഹോർമോണുകളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തൽ,ലൈംഗിക താൽപ്പര്യം കൂട്ടൽ മുതലായവയും ഈ മരുന്ന് ചെയ്യുന്നു.

5 .വയൽച്ചുള്ളി
ലൈംഗിക മരവിപ്പിനും,നാഡീതളർച്ചയ്ക്കും,ഉൽപ്പാദനശേഷിയില്ലായ്മ്മയ്ക്കും ഉത്തമ ഔഷധമാണിത് .സ്റ്റാമിനയും പ്രതിരോധശക്തിയും കൂട്ടി ലൈംഗിക ബലഹീനത പരിഹരിച്ചു ശാരീരിക- മാനസിക ഉല്ലാസം പ്രദാനം ചെയ്യുന്നു.സ്ത്രീകളിലെ മാസമുറ സംബന്ധിച്ച പ്രശ്നങ്ങൾക്കും ഇത് നല്ല ഔഷധമാണ്.

6. പാൽമുതുക്ക്
ലൈംഗിക ഉത്തേജന മരുന്നായ പാൽമുതുക്ക് ച്യവനപ്രാശത്തിൽ ശരീരക്ഷമത കൂട്ടുന്നതിനായി ഉപയോഗിക്കുന്ന ഒരു മരുന്നാണ്.ശരീരത്തിൽ കൊഴുപ്പടിഞ്ഞുണ്ടാകുന്ന രോഗങ്ങൾക്ക് ഇത് ഉത്തമമാണ്.കരൾ,പ്ലീഹ എന്നിവയ്ക്കുണ്ടാകുന്ന രോഗങ്ങൾക്കും നാഡീതളർച്ചയ്ക്കുംഇത് പ്രതിവിധിയാണ്.

7.കാട്ടുകാച്ചിൽ
പ്രമേഹത്തിനെ പ്രതിരോധിക്കുന്ന ദഹനപ്രക്രിയയെ ക്രമപ്പെടുത്തുന്ന ഒരു ആന്റി ഓക്സിഡൻറ് ആണ് കാട്ടുകാച്ചിൽ.ഇതിനു സ്ട്രെസ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെയും ,ശരീരത്തിലെ നീർക്കെട്ടിനെയും ,കോശങ്ങളുടെ ബലഹീനതയെയും അകാല വാര്ധക്യത്തേയും തടയാൻ കഴിവുള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

8 .കന്മദം
ഹിമാലയ സാനുക്കളിൽ നിന്നും സംഭരിക്കുന്ന ഈ ലവണം അറിയപ്പെടുന്ന ലൈംഗിക ഉത്തേജന മരുന്നാണ്. ഇതിലടങ്ങിയ ഫൽവിക് ആസിഡ് എന്ന വസ്തുവിന് നിരാശമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ,ശരീരത്തിലെ നീർക്കെട്ടുകളും ,മാനസിക സമ്മർദ്ദവും കുറയ്ക്കാൻ കഴിയുന്നു.അറിയപ്പെടുന്ന രസായന ഔഷധമായ ഇത് ലൈംഗികാവയവങ്ങൾക്കും,ഹൃദയം,വൃക്ക,കരൾ തുടങ്ങിയവയ്ക്കും ഗുണകരമാണ്.ബീജവർദ്ധനവിനും ,തൈറോയ്ഡ് മൂലമുള്ള ശാരീരിക വിഷമതകൾ പരിഹരിക്കാനും,നാഡീതളർച്ചയ്‌ക്കും ഉത്തമമാണ്.

ഇങ്ങനെ ശാരീരിക ക്ഷമത വർധിപ്പിച്ചു,വളർച്ചയിൽ നിന്നും,രോഗാണുക്കളുടെ ബാധയിൽ നിന്നും ഒരാളെ സംരക്ഷിച്ചു പ്രധാന അവയവങ്ങളുടെ പ്രവർത്തനം ക്രമീകരിച്ചു അമിതമായ ആശങ്കകളും മാനസിക സമ്മർദ്ദങ്ങളും നീക്കി സാധാരണ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരാൻ കഴിയുന്ന ഔഷധങ്ങളുടെ കൂട്ടാണ് MANSHAW POWER Capsules .

ഇതിലെ മരുന്നുകളെല്ലാം പ്രകൃതിദത്തവും ഗുരുതരമായ പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണ്.സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഗുണപ്രദവും ഉടൻ പ്രതിവിധി നൽകുന്നതുമാണ്. പ്രത്യേക രീതിയിൽ ഗുണമേന്മയോടെ നിർമ്മിച്ചിട്ടുള്ള ഈ മരുന്ന് വിശദമായ പരിശോധനകൾക്കു ശേഷം കുറഞ്ഞ ഡോസിൽ പെട്ടെന്ന് ഫലപ്രാപ്തി നൽകാനുപകരിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.രാവിലെയും വൈകിട്ടും ആഹാരശേഷം ഓരോ ക്യാപ്സ്യൂൾ കഴിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര ഗുണമേന്മാ മാനദണ്ഡങ്ങൾക്കനുസരിച്ചു നിർമ്മിച്ച ഈ മരുന്ന് പ്രമേഹ രോഗികൾക്കും,ഹൃദ്രോഗികൾക്കും ,കരൾ വൃക്ക രോഗികൾക്കും ഉപയോഗിക്കാം